എടത്വ സെന്‍റ് ജോർജ്ജ് ഫെറോൻ ചർച്ച്

St. George Forane Church, Edathua എന്നറിയപ്പെടുന്ന എടത്വ പള്ളി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലെ പമ്പാനദിയുടെ തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിലുള്ള ഈ പള്ളി വിശുദ്ധ ഗീവർഗീസിനാണ് സമർപ്പിച്ചിരിക്കുന്നത്.

CHURCH