തെരുവു വിളക്ക് മെയിന്റെനൻസ് ടെണ്ടർ
July 3, 2026
എടത്വ ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലെ തെരുവു വിളക്കുകളുടെ മെയിന്റനൻസിനായി അംഗീകൃത കരാറുകള്‍ /ഏജൻസികള്‍ എന്നിവരിൽ നിന്നും മത്സരാതിഷ്ഠിത ടെണ്ടർ ക്ഷണിച്ചുക്കൊള്ളുന്നു വിശദവിവിരങ്ങള്‍ താഴെപ്പറയുന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്