Alappuzha District
അംഗൻവാടികൾ

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് എടത്വാ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സുപ്രധാന സേവന പദ്ധതി

പദ്ധതിയെക്കുറിച്ച്

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. എടത്വാ ഗ്രാമപഞ്ചായത്തിൽ ഈ സേവനങ്ങൾ ഫലപ്രദമായി നൽകുന്നതിനായി താഴെ പറയുന്ന വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നു.

1975
ആരംഭിച്ച വർഷം (ഒക്ടോബർ 02)
21
അങ്കണവാടികൾ
15
വാർഡുകൾ

ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
  • 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗ പ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം (റഫറൽ സേവനം)
  • സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

എടത്വാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ

എടത്വാ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന മുഴുവൻ അങ്കണവാടികളുടെയും വാർഡ് നമ്പറും, വർക്കറുടെ പേരും മറ്റ് വിവരങ്ങളും താഴെ നൽകുന്നു:

ക്രമ നമ്പർഅങ്കണവാടി നമ്പർവാർഡ് നമ്പർവർക്കറുടെ പേര്മൊബൈൽ നമ്പർ
166വാർഡ് 4അംബിക കുര്യൻ8606221602
267വാർഡ് 4മിനി ജി8129368769
368വാർഡ് 5രജനി പി സി9744936025
469വാർഡ് 3മേരികുട്ടി ജോബ്9961900245
571വാർഡ് 1ഡെയ്സി മോൾ8592984725
672വാർഡ് 2ഗീതാ ഭാസ്കരൻ9745755789
773വാർഡ് 1ജിൻസി ജി8754969159
874വാർഡ് 13അമല മരിയ മുരളി7356314117
975വാർഡ് 12ജോളി ബീനിഷ്9207943106
1076വാർഡ് 14സുമ പി എസ്9747966223
1177വാർഡ് 10ഷേർലി സി വി9539238536
1278വാർഡ് 11ലതിക8111941243
1379വാർഡ് 7സുമതികുട്ടി9142796720
1480വാർഡ് 9അഞ്ചു9746622893
1588വാർഡ് 8രാധാമണി ശശി8943821701
16100വാർഡ് 6അനിലെറ്റ് സെബാസ്റ്റ്യൻ9605477683
17104വാർഡ് 8മേരി അലക്സ്9499557307
18109വാർഡ് 12ശ്രീലത കുമാരി9400521542
19110വാർഡ് 3ജലജകുമാരി9605388720
20123വാർഡ് 11ഗീതാ കെ.ആർ9946039952
21134വാർഡ് 15സാന്ദ്ര സാബു9207840690