ഓഫീസ് ജീവനക്കാർ

എടത്വ ഗ്രാമപഞ്ചായത്ത്

ഓഫീസ് ജീവനക്കാരും ചുമതലകളും • ഒഫീഷ്യൽ ഡയറക്ടറി

EDATHUA

01
വിനി എസ്
സെക്രട്ടറി
സെക്ഷൻ : സെക്രട്ടറി
ഓഫീസ് മേധാവി

EDATHUA

02
മിറ്റ്സി കെ വർഗ്ഗീസ്
അസി. സെക്രട്ടറി
സെക്ഷൻ : പദ്ധതി നിർവ്വഹണം , സിവിൽ രജിസ്ട്രേഷൻ
ജനന-മരണ രജിസ്ട്രേഷൻ, പദ്ധതി നിർവ്വഹണം, ക്ഷേമ പെൻഷൻ

EDATHUA

03
പ്രദീപ് ആർ
ജൂനിയർ സുപ്രണ്ട്
സെക്ഷൻ : അഡ്മിനിസ്ട്രേഷൻ
ഓഫീസ് അഡ്മിനിസ്ട്രേറ്റർ. ഫയലുകൾ കൈകാര്യം ചെയ്യുക, ജീവനക്കാരെ സഹായിക്കുക, മീറ്റിംഗുകൾ ക്രമീകരിക്കുക, ഓഫീസ് ആവശ്യങ്ങൾ ഏകോപിപ്പിക്കുക

EDATHUA

04
സന്ധ്യകുമാരി ആർ
അക്കൗണ്ടന്റ്
സെക്ഷൻ : അക്കൌണ്ടന്‍റ്
ധനകാര്യ കാര്യങ്ങൾ, അക്കൗണ്ടുകൾ, ബജറ്റ്

EDATHUA

05
ലിറ്റി കെ കുന്നേൽ
സീനിയർ ക്ലാർക്ക്
സെക്ഷൻ : എസ്.സി-3
ലൈസൻസ്, ലേലം, വാടക, കേസ്, വേസ്റ്റ് മാനേജ്മെന്റ്

EDATHUA

06
രശ്മി ദേവി കെ.ആർ
സീനിയർ ക്ലാർക്ക്
സെക്ഷൻ : എസ്.സി-2
കെട്ടിട നിർമ്മാണം, തിരഞ്ഞെടുപ്പ്, വിവരാവകാശം

EDATHUA

07
പ്രിയ പി.എച്ച്
സീനിയർ ക്ലാർക്ക്
സെക്ഷൻ : എസ്.സി-1
ജീവനക്കാര്യം, ബില്ലുകൾ, ഓഡിറ്റ്, പരാതി പരിഹാരം

EDATHUA

08
സുനിത
ക്ലാർക്ക്
സെക്ഷൻ : ജെ.സി-1
വസ്തു നികുതി, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ

EDATHUA

09
മനോജ് എം.ബി
ക്ലാർക്ക്
സെക്ഷൻ : ജെ.സി-2
വസ്തു നികുതി, ദുരന്തനിവാരണ പ്രവർത്തനങ്ങൾ

EDATHUA

10
ലിബിനി മറിയം വർഗീസ്
ക്ലാർക്ക്
സെക്ഷൻ : ജെ.സി-3
പദ്ധതി നിർവ്വഹണം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

EDATHUA

11
രേഷ്മ വി.എം
ക്ലാർക്ക്
സെക്ഷൻ : ജെ.സി-4
സാമൂഹ്യക്ഷേമ പെൻഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

EDATHUA

12
ഗ്രീഷ്മ
ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ : ഓഫീസ് അറ്റൻഡന്റ്
ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുക

EDATHUA

13
രേഷ്മ എസ്
ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ : ഓഫീസ് അറ്റൻഡന്റ്
ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുക

EDATHUA

14
സക്കീർ ടി.എം.
ഫുൾടൈം സ്വീപ്പർ
സെക്ഷൻ : ഫുൾടൈം സ്വീപ്പർ
ഓഫീസ് വൃത്തിയാക്കൽ

EDATHUA

15
അശ്വിൻ
ഫുൾടൈം സ്വീപ്പർ
സെക്ഷൻ : ഫുൾടൈം സ്വീപ്പർ
മാർക്കറ്റും പരിസരവും വൃത്തിയാക്കൽ

EDATHUA

16
ജോമോൻ ജോർജ്ജ്
ഡ്രൈവർ
സെക്ഷൻ : ഡ്രൈവർ
വാഹന പരിപാലനം നിർവ്വഹിക്കുക

EDATHUA

17
ഐശ്വര്യ എസ്
പ്രോജക്ട് അസിസ്റ്റന്റ്
സെക്ഷൻ : പദ്ധതി
പദ്ധതി പ്രവർത്തനങ്ങൾക്ക് സഹായിക്കുക

EDATHUA

18
സെബാസ്റ്റ്യൻ എ.എസ്
ടെക്നിക്കൽ അസിസ്റ്റന്റ്
സെക്ഷൻ : ടെക്നിക്കൽ അസിസ്റ്റന്‍റ്
ടെക്നിക്കൽ സപ്പോർട്ട് നൽകുക

EDATHUA

19
സുനിമോൾ
സാക്ഷരത പ്രേരക്
സെക്ഷൻ : സാക്ഷരത പ്രേരക്
തുടർസാക്ഷരത പ്രവർത്തനം നടത്തുക

EDATHUA

20
പ്രകാശ് കെ.പി
ലൈബ്രേറിയൻ
സെക്ഷൻ : ലൈബ്രേറിയൻ
ലൈബ്രറി പരിപാലനവും നടത്തിപ്പും