അഭിപ്രായങ്ങളും നിർദ്ദേശങ്ങളും

എടത്വ ഗ്രാമ പഞ്ചായത്ത്

നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വിലപ്പെട്ടതാണ്

പഞ്ചായത്തിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കൂ. മെച്ചപ്പെട്ടതും ജനസൗഹൃദവുമായ സേവനങ്ങൾ ഉറപ്പാക്കാൻ നിങ്ങളുടെ പങ്കാളിത്തം സഹായിക്കും.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

താഴെ നൽകിയിരിക്കുന്ന QR കോഡ് നിങ്ങളുടെ മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് അഭിപ്രായം സമർപ്പിക്കുക.

എടത്വ ഗ്രാമ പഞ്ചായത്തിന്റെ അഭിപ്രായ സർവേ QR കോഡ്

അഭിപ്രായം സമർപ്പിക്കേണ്ട വിധം

01. നിങ്ങളുടെ മൊബൈൽ ഫോണിലെ ക്യാമറ തുറക്കുക.
02. മുകളിലുള്ള QR കോഡ് സ്കാൻ ചെയ്യുക.
03. തുറന്നുവരുന്ന പേജിലെ നിർദേശങ്ങൾ പാലിക്കുക.
04. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സമർപ്പിക്കുക.

ജനപങ്കാളിത്തം • സുതാര്യമായ ഭരണം • മികച്ച സേവനം

എടത്വ ഗ്രാമ പഞ്ചായത്ത്

```