സേവനവകാശം
എടത്വ ഗ്രാമപഞ്ചായത്ത്
സേവനാവകാശ നിയമ പ്രകാരം പഞ്ചായത്തിൽ നിന്നും നൽകി വരുന്ന സേവനങ്ങളും സമയ പരിധിയും
1. സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം)
| നമ്പർ | സേവനങ്ങൾ | നിർദ്ദിഷ്ട സമയ പരിധി | സമയ പരിധി നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
|---|---|---|---|---|---|
| 1.1 | ജനന രജിസ്ട്രേഷൻ (ജനനം നടന്ന് 30 ദിവസം വരെ) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.2 | ജനന രജിസ്ട്രേഷൻ (ജനനം നടന്ന് 30 ദിവസത്തിന് ശേഷം 1 വർഷം വരെ) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.3 | ജനന രജിസ്ട്രേഷൻ (ജനനം നടന്ന് 1 വർഷത്തിന് ശേഷം) | 14 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.4 | ദത്തെടുക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷൻ | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.5 | വിദേശത്ത് നടന്ന ജനനം (സ്വദേശത്ത് എത്തി 60 ദിവസത്തിനുള്ളിൽ) | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.6 | വിദേശത്ത് നടന്ന ജനനം (ജനന തീയതി മുതൽ 1 വർഷം വരെ) | 30 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.7 | ജനന രജിസ്ട്രേഷൻ - നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് (NAC) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.8 | ജനന രജിസ്ട്രേഷന് ശേഷം പേര് ചേർക്കൽ (രജിസ്റ്റർ ചെയ്ത‌് 1 വർഷത്തിനുള്ളിൽ) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.9 | ജനന രജിസ്ട്രേഷന് ശേഷം പേര് ചേർക്കൽ (01.04.1970 ശേഷം രജിസ്റ്റർ ചെയ്തവ) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.10 | ജനന രജിസ്ട്രേഷന് ശേഷം പേര് ചേർക്കൽ (01.04.1970 ന് മുമ്പ് രജിസ്റ്റർ ചെയ്തവ - ചീഫ് രജിസ്ട്രാറുടെ അനുമതിയോടുകൂടി) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.11 | ജനന സർട്ടിഫിക്കറ്റിൽ, പേരിൽ തിരുത്തൽ വരുത്തൽ | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.12 | 01.04.1970 ന് മുമ്പുള്ള ജനന രജിസ്ട്രേഷനിലെ പേര് അല്ലാതെയുള്ള തിരുത്തലുകൾ (ചീഫ് രജിസ്ട്രാറുടെ അനുമതിയോടുകൂടി) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.13 | മരണ രജിസ്ട്രേഷൻ (മരണം നടന്ന് 21 ദിവസം വരെ) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.14 | മരണ രജിസ്ട്രേഷൻ (മരണം നടന്ന് 30 ദിവസം മുതൽ 1 വർഷം വരെ) | 21 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.15 | മരണ രജിസ്ട്രേഷൻ (1 വർഷം കഴിഞ്ഞവ) | 14 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.16 | മരണ രജിസ്ട്രേഷനിലെ തിരുത്തലുകൾ | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.17 | മരണ രജിസ്ട്രേഷൻ - നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് NAC | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.18 | 01.04.1970 ന് മുമ്പുള്ള മരണ രജിസ്ട്രേഷനിലെ തിരുത്തലുകൾ (ചീഫ് രജിസ്ട്രാറുടെ അനുമതിയോടുകൂടി) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.19 | വിവാഹ രജിസ്ട്രേഷൻ (വിവാഹ തീയതി മുതൽ 5 വർഷം വരെ ) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.20 | വിവാഹ രജിസ്ട്രേഷൻ (5 വർഷത്തിന് ശേഷം ) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.21 | വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.22 | വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ (വിവാഹ തീയതി, പ്രായം, ജനന തീയതി, ഭർത്താവിന്റെ/ഭാര്യയുടെ പേര്) | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
| 1.23 | ഹിന്ദു വിവാഹ രജിസ്ട്രേഷൻ തിരുത്തലുകൾ | 29 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം) |
2. കെട്ടിടങ്ങൾ
| നമ്പർ | സേവനങ്ങൾ | നിർദ്ദിഷ്ട സമയ പരിധി | സമയ പരിധി നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
|---|---|---|---|---|---|
| 2.1 | കെട്ടിട നിർമ്മാണ പെർമിറ്റ് ജനറൽ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.2 | കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ | 7 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.3 | ഒക്യുപൻസി സർട്ടിഫിക്കറ്റ് | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.4 | കെട്ടിട നികുതി നിർണ്ണയം, പുനർ നിർണ്ണയവും നമ്പർ നൽകലും | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.5 | കെട്ടിട നമ്പർ - വിഭജനം/ യോജിപ്പിക്കൽ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.6 | കെട്ടിടം ലിസ്റ്റ് ചെയ്യൽ | 3 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.7 | കെട്ടിട നികുതി ഇളവ് അനുവദിക്കൽ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.8 | ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കൽ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.9 | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകൽ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.10 | സ്ഥിരതാമസ സർട്ടിഫിക്കറ്റ് | 7 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 2.11 | ബിൽഡിംഗ് സർട്ടിഫിക്കറ്റ് (നികുതി കുടിശ്ശിക ഇല്ലാത്തവർക്ക്) | അതേ ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
3. ലൈസൻസുകൾ, രജിസ്ട്രേഷനുകൾ, അനുമതികൾ
| നമ്പർ | സേവനങ്ങൾ | നിർദ്ദിഷ്ട സമയ പരിധി | സമയ പരിധി നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
|---|---|---|---|---|---|
| 3.1 | സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ | 7 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.2 | ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നൽകൽ | 30 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.3 | ലൈസൻസ് പുതുക്കൽ | അതേ ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.4 | ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.5 | ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ | 7 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.6 | സ്വകാര്യ ആശുപത്രികളുടെയും, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ | 15 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.7 | നായകൾക്കുള്ള ലൈസൻസ് | 3 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 3.8 | ലൈവ് സ്റ്റോക്ക് ഫാമുകൾക്കുള്ള ലൈസൻസ് നൽകൽ | 30 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
4. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മറ്റു ക്ഷേമകാര്യ സേവനങ്ങൾ
| നമ്പർ | സേവനങ്ങൾ | നിർദ്ദിഷ്ട സമയ പരിധി | സമയ പരിധി നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
|---|---|---|---|---|---|
| 4.1 | വിധവ പെൻഷൻ / വാർദ്ധക്യകാല പെൻഷൻ / വികലാംഗ പെൻഷൻ / 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ / സ്ത്രീ സുരക്ഷാ പെൻഷൻ | 30 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 4.2 | കർഷക തൊഴിലാളി പെൻഷൻ | 40 ദിവസം | സെക്രട്ടറി | ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | അഡീഷണൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |