വയോജനങ്ങൾക്ക് കട്ടിൽ ടെണ്ടർ
July 6, 2026
എടത്വ ഗ്രാമപഞ്ചായത്തിന്റെ 2026–27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുള്ള ഐ.സി.ഡി.എസ് സുപ്പർവൈസർ നിർവ്വഹണ ഉദ്ദ്യോഗസ്ഥയായിട്ടുളള താഴെ ചേർക്കുന്ന പദ്ധതിക്ക് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് മാത്രം മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ബിഡുകൾ ക്ഷണിക്കുന്നു.